ഉപാംഗം Edit
വിഭാഗം, അപ്രധാനമായ അംഗം
part, unimportant limb
Entries from Datuk Database
ഉപാംഗം(നാമം):: അപ്രധാനമായ അംഗം, അവയവം
ഉപാംഗം(നാമം):: വേദാംഗങ്ങള്‍ക്ക് അംഗമായുള്ള ശാസ്ത്രം (മീമാംസ, ന്യായം, പുരാണം, സ്മൃതി എന്നീ നാലും)
ഉപാംഗം(നാമം):: ചന്ദനക്കുറി, തിലകം
ഉപാംഗം(സംഗീ.):: ചെണ്ടപോലുള്ള ഒരുതരം വാദ്യം
visit http://olam.in/ for details
Do you have any comments about this word? Use this Section