മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപചാരം Edit
    ശുശ്രൂഷ, സേവനം
    nursing, serving


Entries from Datuk Database

ഉപചാരം(അലം.):: അധ്യാരോപണം, ഒന്നിന്‍റെ ധര്‍മത്തെ മറ്റൊന്നില്‍ ആരോപിക്കല്‍
ഉപചാരം(നാമം):: ആചാരം, മര്യാദ
ഉപചാരം(നാമം):: മര്യാദയോടുകൂടിയ പെരുമാറ്റം, ആദരവ്, ബഹുമാനം, പൂജ, ബഹുമാനപൂര്‍വം സ്വാഗതംചെയ്യുന്ന സത്കാരാദികള്‍
ഉപചാരം(നാമം):: ദേവപൂജ
ഉപചാരം(നാമം):: ശുശ്രൂഷ, പരിചരണം (രോഗിയെ എന്ന പോലെ)
ഉപചാരം(നാമം):: ചികിത്സ
ഉപചാരം(നാമം):: ഗൗണപ്രയോഗം, അപ്രധാനാര്‍ഥം
ഉപചാരം(നാമം):: തൊഴില്‍
ഉപചാരം(നാമം):: ആചാരപരമായ വാക്ക്, ഭംഗിവാക്ക്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chore, compromising, crepuscular, jockey, vote


75411 Malayalam words
94618 English words
Hosted on DigitalOcean