അളിക്കുക Edit
കൂടുതല്‍ വേവിച്ച് കുഴഞ്ഞതുപോലെ ആക്കുക, വീണ്ടും വീണ്ടും കുഴയ്ക്കുക
to overboil, to, mix again and again
അളിക്കുക Edit
നല്‍ക്കുക, മാന്തിയെടുക്കുക
to grant, to scoop out
Entries from Datuk Database
അളിക്കുക1(ക്രിയ):: കൂടുതല്‍ വേവിച്ചു കുഴഞ്ഞുപോകത്തക്കവണ്ണമാക്കുക
അളിക്കുക1(ക്രിയ):: വീണ്ടും വീണ്ടും കുഴയ്ക്കുക
അളിക്കുക2(ക്രിയ):: തോണ്ടുക, മാന്തുക
അളിക്കുക3(ക്രിയ):: നല്‍കുക
അളിക്കുക3(ക്രിയ):: രക്ഷിക്കുക, പുലര്‍ത്തുക
visit http://olam.in/ for details
Do you have any comments about this word? Use this Section