അങ്കണം Edit
മുറ്റം, നാലുകെട്ടിനകത്തുള്ള മുറ്റം, തുറസ്സായ സ്ഥലം
a courtyard, a yard with, in the wings of a building, an open space
Entries from Datuk Database
അങ്കണം(നാമം):: മുറ്റം, വീടിനുതൊട്ടു നടക്കത്തക്കവണ്ണം വെടിപ്പാക്കിയിട്ടുള്ള സ്ഥലം
അങ്കണം(നാമം):: നാലുകെട്ടിനകത്തുള്ള മുറ്റം
അങ്കണം(നാമം):: തുറസ്സായസ്ഥലം
visit http://olam.in/ for details
Do you have any comments about this word? Use this Section