Comment Section (വേട്ട)

വേട്ട Edit
    നായാട്ട്, വേള്‍ക്കപ്പെട്ട
    hunting, married


Entries from Datuk Database

വേട്ട1(നാമം):: നായാട്ട്, കൊല. വേട്ടയാടുക = നായാടിപ്പിടിച്ച മൃഗത്തെ നഗരത്തില്‍കൊണ്ടുചെന്ന് പ്രദര്‍ശിപ്പിക്കുക. വേട്ടകോലുക, -ആടുക = നായാടുക. വേട്ടനായ് = നായാട്ടുനായ്
വേട്ട2(വി. ഭൂ.പേ.):: വേള്‍ക്കപ്പെട്ട. വേട്ടവന്‍ = ഭര്‍ത്താവ്

visit http://olam.in/ for details


comments powered by Disqus