Comment Section (രജി)

രജി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ആയുസ്സിന്റെ പുത്രന്‍.
More details: ഇദ്ദേഹത്തിനു ധീരന്മാരായ 500 പുത്രന്മാരുണ്ടായിരുന്നു. ദേവാസുരയുദ്ധത്തിൽ രജി ഏതു ഭാഗം ചേരുമോ ആ ഭാഗത്തു ജയമുണ്ടാകുമെന്ന് ബ്രഹ്മാവു പ്രവചിച്ചു. അസുരന്മാർ രജിയെ രാജാവാക്കുകയില്ലെന്നു തീർത്തുപറകയാൽ രജി അവരുടെ പക്ഷം ചേർന്നില്ല. ഇന്ദ്രപ്പട്ടം കിട്ടുമെന്നറിഞ്ഞ് ദേവന്മാരുടെ പക്ഷത്തു ചേർന്ന് അസുരന്മാരെ തോല്പിച്ച് ദേവരാജനായി. ഒടുവിൽ ബൃഹസ്പതിയുടെ സഹായത്താൽ ഇന്ദ്രൻ രജിയിൽനിന്ന് ആധിപത്യം വീണ്ടെടുത്തു.


comments powered by Disqus