രണം Edit
നാമം (ഏകവചനം)
യുദ്ധം.
War.
Base: Sanskrit
More details: രണ ശബ്ദേ, ശബ്ദിക്കുന്നത് എന്നർത്ഥം.
രണം Edit
നാമം (ഏകവചനം)
പോര്‍ക്കളം.
Battle field.
Base: Sanskrit
രണം Edit
നാമം
ശബ്ദം ഉണ്ടാക്കല്‍.
Base: Sanskrit
രണം Edit
നാമം (ഏകവചനം)
അനക്കം.
Movement.
Base: Sanskrit
രണം Edit
നാമം
സന്തോഷം.
Happiness.
Base: Sanskrit
രണം Edit
നാമം (ഏകവചനം)
ഫിഡിലിന്റെ വില്ല്.
Base: Sanskrit
രണം
(പര്യായം) യുദ്ധം
Entries from Datuk Database
രണം(നാമം):: യുദ്ധം, സംഘട്ടനം, ഏറ്റുമുട്ടല്‍
രണം(നാമം):: ശബ്ദം ഉണ്ടാക്കല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section