മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

queue Edit
    ഒരാള്‍ക്കു പുറകേ ഒരാള്‍ വീതം നില്ക്കുന്ന വരി


queue Edit
    കംപ്യൂട്ടര്‍ പ്രയോഗമനുസരിച്ച് പ്രവര്‍ത്തന വിധേയമാക്കപ്പെടാനായി കാത്തുനില്ക്കുന്ന പ്രശനങ്ങളുടോയെ പ്രവൃത്തികളുടെയോ ഒരു നിര


queue Edit
Noun
    a line of people or vehicles waiting for something


queue Edit
Noun
    (information processing) an ordered list of tasks to be performed or messages to be transmitted


queue Edit
Noun
    a braid of hair at the back of the head


queue Edit
Verb
    form a queue, form a line, stand in line


Entries from Olam Open Database

Queue()::
    ഒരാള്‍ക്കു പിറകെ ഒരാള്‍ വീതം നില്‍ക്കുന്ന വരി,
    ക്യൂ,
Queue(noun)::
    ഒരാള്‍ക്കുപുറകേ ഒരാള്‍നില്‍ക്കുന്നവരി,
    ജനവേണി,
    ഒരാള്‍ക്കു പുറകേ ഓരാള്‍ വീതം നിര്‍ക്കുന്ന വരി,
    വാഹനശ്രണി,
Queue(verb)::
    വരിയായി നില്‍ക്കുന്ന ആളുകള്‍,
    ഒരാള്‍വീതം വരിയായി നില്‍ക്കുക,
    ഒന്നിന്‌ പുറകെ ഒന്നായി കമ്പ്യൂട്ടറിനുചെയ്യാനുള്ള ജോലികള്‍ തരംതിരിച്ച്‌ വെക്കുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഗ്നിശേഖരം, അബുജബന്ധു, ചെതുമ്പുരം, മണിഗേഹം, മന്ഥാനം


75411 Malayalam words
94618 English words
Hosted on DigitalOcean