laser Edit
തന്നില്‍ നിപതിച്ച പ്രകാശത്തെ പ്രവര്‍ത്തിപ്പിച്ച് അത്യന്തം കൂര്‍ത്തതും തീവ്രവുമായ, ഏകവര്‍ണ്ണപ്രകാശപുഞ്ജം ഉത്പാദിപ്പിക്കുന്ന ഒരു ഉപകരണം
laser Edit
Noun
an acronym for light amplification by stimulated emission of radiation; an optical device that produces an intense monochromatic beam of coherent light
Entries from Olam Open Database
Laser(noun)::
തന്നില്‍ നിന്ന് പതിച്ച പ്രകാശത്തെ വിപുലീകരിച്ചിട്ട് അത്യന്തം നേര്‍ത്തതും തീവ്രവുമായ ഏകവര്‍ണ്ണ പ്രകാശപുഞ്‌ജം ഉത്‌പാദിപ്പിക്കുന്ന ഉപകരണം,
തന്നില്‍ പതിച്ച പ്രകാശത്തെ പ്രവര്‍ത്തിപ്പിച്ചഅത്യന്തം കൂര്‍ത്തതും തീവ്രവുമായ ഏകവര്‍ണ്ണപ്രകാശപുജ്ഞം ഉല്‍പാദിപ്പിക്കുന്ന ഒരു ഉപകരണം,
ലൈറ്റ് ആംപ്ലിഫിക്കേഷന്‍ ഓഫ് സ്റ്റിമ്യുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍,
visit http://olam.in/ for details
Do you have any comments about this word? Use this Section