infotainment Edit
noun
യഥാര്‍ത്ഥ സംഭവങ്ങളെയോ വസ്തുതകളെയോ ജനങ്ങള്‍ രസിക്കുന്ന വിധത്തില്‍
അവതരിപ്പിക്കുന്ന ടിവി പരിപാടികള്‍
More details: information, entertainment എന്നീ വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയ പദം.
infotainment Edit
Noun
a film or TV program presenting the facts about a person or event
Entries from Olam Open Database
Infotainment()::
information, entertainment എന്നീ വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയ പദം. വിനോദിപ്പിക്കുന്ന വിജ്ഞാനം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.,
visit http://olam.in/ for details
Do you have any comments about this word? Use this Section