ഹേമന്തം Edit
നാമം
ആറ് ഋതുക്കളിലൊന്ന്, മഞ്ഞുകാലം.
Cold or winter season.
Base: Sanskrit
More details: തുലാം ശുക്ലപ്രതിപദം മുതല്‍ ധനു അമാവാസിവരെയുള്ള കാലം (ബലത്തെ വര്‍ദ്ധിപ്പിക്കുന്നത്).
Do you have any comments about this word? Use this Section