ഹിന്ദു Edit
നാമം (ഏകവചനം)
സിന്ധുദേശക്കാരന്‍, ഭാരതീയന്‍.
A native or inhabitant of India.
Base: Persian
ഹിന്ദു Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഹിന്ദുധര്‍മ്മം അനുഷ്ഠിക്കുകയും വേദങ്ങളും പുരാണങ്ങളും വിശ്വസിക്കുകയും ചെയ്യുന്ന ആര്യന്‍.
Base: Persian
ഹിന്ദു Edit
നാമം
ഭാരതഖണ്ഡം.
India.
Base: Persian
Entries from Datuk Database
ഹിന്ദു(നാമം):: ഹിന്ദുധര്‍മം അനുഷ്ഠിക്കുന്നവന്‍
ഹിന്ദു(നാമം):: ഭാരതത്തിലെ പൗരാണികമതം, ഹിന്ദുമതം
visit http://olam.in/ for details
Do you have any comments about this word? Use this Section