ഹഞ്ജാ Edit
നാമം
പരിചാരികയെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദം.
Term used to address a handmaid.
ഹഞ്ജാ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
പരിചാരിക, ചേടി.
Entries from Datuk Database
ഹഞ്ജാ(നാമം):: ഹഞ്ജേ, (നാട്യ.) പരിചാരികയെയോ ചേടിയേയോ സംബോധനചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം
visit http://olam.in/ for details
Do you have any comments about this word? Use this Section