മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഹംസന്‍ Edit
നാമം
    സൂര്യന്‍ (ഇരുട്ടിനെ ഹനിക്കുന്നവന്‍ എന്നര്‍ത്ഥം).
    Sun.
Base: Sanskrit


ഹംസന്‍ Edit
നാമം [പുല്ലിംഗം]
    ബ്രഹ്മാവ്.
    Brahma.
Base: Sanskrit


ഹംസന്‍ Edit
നാമം [പുല്ലിംഗം]
    വിഷ്ണു.
    Vishnu.
Base: Sanskrit


ഹംസന്‍ Edit
നാമം [പുല്ലിംഗം]
    ശിവന്‍‌.
    Siva.
Base: Sanskrit


ഹംസന്‍ Edit
നാമം [പുല്ലിംഗം]
    കാമദേവന്‍‌.
Base: Sanskrit


ഹംസന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സ്വതന്ത്രനായ (ഉല്‍കര്‍ഷേച്ഛുവായ) രാജാവ്.
Base: Sanskrit


ഹംസന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സന്ന്യാസി.
    Sage.
Base: Sanskrit


ഹംസന്‍ Edit
നാമം (ഏകവചനം)
    ജ്ഞാനി.
    Learned.
Base: Sanskrit


ഹംസന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    (പദാന്ത്യ) ശ്രേഷ്ഠന്‍‌.
Base: Sanskrit


ഹംസന്‍ Edit
നാമം [പുല്ലിംഗം]
    ജരാസന്ധന്റെ ഒരു മിത്രം.
Base: Sanskrit


ഹംസന്‍ Edit
നാമം (ഏകവചനം)
    ജീവാത്മാവ്.
    Soul.
Base: Sanskrit


Entries from Datuk Database

ഹംസന്‍(നാമം):: സൂര്യന്‍ (ഇരുട്ടിനെ ഹനിക്കുന്നവന്‍ എന്നര്‍ഥം)
ഹംസന്‍(നാമം):: ബ്രഹ്മാവ്
ഹംസന്‍(നാമം):: വിഷ്ണു
ഹംസന്‍(നാമം):: ശിവന്‍
ഹംസന്‍(നാമം):: കാമദേവന്‍
ഹംസന്‍(നാമം):: സ്വതന്ത്രനായ രാജാവ്
ഹംസന്‍(നാമം):: സന്യാസി
ഹംസന്‍(നാമം):: ജ്ഞാനി
ഹംസന്‍(നാമം):: ശ്രഷ്ഠന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അകര്‍ത്തൃത്വം, അദ്രികൃതസ്ഥല, ചൂര്‍ണ്ണോപലം, ഖണ്ഡിത, കാണ്ടകം


75411 Malayalam words
94618 English words
Hosted on DigitalOcean