മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സൗന്ദര്യം Edit
നാമം
    അഴക്, രൂപഭംഗി, സുന്ദരഭാവം.
    Beauty.


സൗന്ദര്യം
    pulchritude


Entries from Datuk Database

സൗന്ദര്യം(നാമം):: സുന്ദരമായിരിക്കുന്ന അവസ്ഥ, അഴക്
സൗന്ദര്യം(നാമം):: രൂപഭംഗി, അവയവപ്പൊരുത്തം തുടങ്ങിയവകൊണ്ടുണ്ടാകുന്ന ഗുണം
സൗന്ദര്യം(നാമം):: ആകര്‍ഷകമായ ഭാവം
സൗന്ദര്യം(നാമം):: ആകര്‍ഷകത്വം, വശ്യത
സൗന്ദര്യം(നാമം):: ആഹ്ലാദജനകത്വം
സൗന്ദര്യം(നാമം):: സാഹിത്യാദി കലകളുടെ രചനാസവിശേഷതകൊണ്ട് ഉണ്ടാകുന്ന ഗുണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അവക്രയം, അറമാടി, ആറ്റടമ്പ്, യോധാഗാരം, വേശകം


75411 Malayalam words
94618 English words
Hosted on DigitalOcean