മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്വൈരിണി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    വ്യഭിചാരിണി.
    Prostitute.
Base: Sanskrit
More details: അഴിഞ്ഞിറങ്ങിയവള്‍‌, താന്തോന്നിയായി നടക്കുന്നവള്‍ എന്നര്‍ത്ഥം. ഭര്‍ത്താവിനെ ഉപേക്ഷിച്ചു സ്വഗൃഹത്തില്‍വച്ചോ അന്യഗൃഹത്തില്‍വച്ചോ പരപുരുഷസംഗംചെയ്യുന്ന വേശ്യയാണ് സ്വൈരിണി. സ്വജാതിയില്‍ രമിക്കുന്നവള്‍ സ്വൈരിണി, വിജാതിയില്‍ രമിക്കുന്നവള്‍ പുംശ്ചലി.


സ്വൈരിണി Edit
നാമം (ഏകവചനം)
    മലംപുള്ള്.
Base: Sanskrit


Entries from Datuk Database

സ്വൈരിണി(നാമം):: വ്യഭിചാരിണി
സ്വൈരിണി(നാമം):: വേശ്യ
സ്വൈരിണി(നാമം):: മലംപുള്ള്
സ്വൈരിണി(നാമം):: തോന്ന്യവാസമായി നടക്കുന്നവള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ adjure, position, അടാട്ടഹാസം, അത്യുഗ്ര, ഉരയ്ക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean