സ്വാഹ Edit
നാമം
ഇല്ലാതെയാകല്‍
Base: Malayalam
സ്വാഹ Edit
ഹോമമന്ത്രത്തിന്റെ അന്ത്യത്തില്‍ ഉച്ചരിക്കുന്ന ഒരു ശബ്ദം, പ്രാര്‍ത്ഥനയില്‍ ഉപയോഗിക്കുന്ന ഒരു വാക്ക്.
A sound pronounced at the end of mantra in homa rites.
Base: Sanskrit
More details: ‘ഓം’ ആരംഭത്തിലും ‘സ്വാഹ’ അവസാനത്തിലും പ്രയോഗം.
സ്വാഹ Edit
നാമം [സ്ത്രീലിംഗം]
അഗ്നിയുടെ പത്നി, ദക്ഷന്റെയും പ്രസൂതിയുടെയും പുത്രി.
Base: Sanskrit
സ്വാഹ Edit
നാമം [സ്ത്രീലിംഗം]
ഷോഡശമാതൃക്കളില്‍ ഒന്ന്.
Base: Sanskrit
Entries from Datuk Database
സ്വാഹ(നാമം):: അഗ്നിയുടെ ഭാര്യ
സ്വാഹ(നാമം):: ദക്ഷന്‍റെയും പ്രസൂതിയുടെയും പുത്രി
visit http://olam.in/ for details
Do you have any comments about this word? Use this Section