സ്വാര്‍ത്ഥം Edit
നാമം
തന്റെ കാര്യത്തില്‍ മാത്രം ഉള്ള ശ്രദ്ധ, തന്‍കാര്യം.
Self interest, Selfishness.
Base: Sanskrit
സ്വാര്‍ത്ഥം Edit
നാമം
സ്വന്തമായ അര്‍ത്ഥം, സമ്പത്ത്.
Wealth.
Base: Sanskrit
സ്വാര്‍ത്ഥം Edit
നാമം (ഏകവചനം)
ശരിയായ അര്‍ത്ഥം.
Correct meaning.
Base: Sanskrit
Do you have any comments about this word? Use this Section