സ്വസ്തികം Edit
നാമം (ഏകവചനം)
മംഗളസൂചകമായ ഒരു താന്ത്രിക ചിഹ്നം, കുരിശടയാളം പോലെ കൈകള്‍ ചേര്‍ത്തു വയ്ക്കല്‍.
Tantric symbol denoting blessedness.
Base: Sanskrit
സ്വസ്തികം Edit
നാമം (ഏകവചനം)
ധനികന്മാരുടെ ഗൃഹം.
Base: Sanskrit
സ്വസ്തികം Edit
നാമം (ഏകവചനം)
മുന്‍ വശത്തു മണ്ഡപമുള്ള ക്ഷേത്രം.
Base: Sanskrit
More details: സ്വസ്തിയെ, മംഗളത്തെ, ചെയ്യുന്നത് എന്നര്‍ത്ഥം.
സ്വസ്തികം Edit
നാമം (ഏകവചനം)
കോഴി.
Base: Sanskrit
സ്വസ്തികം Edit
നാമം (ഏകവചനം)
തരത്തിനുവരുന്ന കാര്യം.
Base: Sanskrit
സ്വസ്തികം Edit
നാമം (ഏകവചനം)
നാല്ക്കവലവഴി.
Base: Sanskrit
സ്വസ്തികം Edit
നാമം
തെക്കും പടിഞ്ഞാറും വടക്കും മണ്ഡപവും കിഴക്ക് വാതിലുമുള്ള രാജധാനി.
Base: Sanskrit
സ്വസ്തികം Edit
നാമം (ഏകവചനം)
ഒരു പലഹാരം.
Base: Sanskrit
സ്വസ്തികം Edit
നാമം (ഏകവചനം)
ആസനങ്ങളില്‍ ഒന്ന്.
Base: Sanskrit
സ്വസ്തികം Edit
നാമം
(ജര്‍മ്മന്‍) നാസികളുടെ മുദ്ര.
Base: Sanskrit
Entries from Datuk Database
സ്വസ്തികം(നാമം):: ധനികന്മാരുടെ ഗൃഹം
സ്വസ്തികം(നാമം):: കോഴി
സ്വസ്തികം(നാമം):: മുന്‍വശത്തു മണ്ഡപമുള്ള ഒരുതരം ക്ഷേത്രം
സ്വസ്തികം(നാമം):: മംഗളസൂചകമായ ഒരു ചിഹ്നം
visit http://olam.in/ for details
Do you have any comments about this word? Use this Section