സ്വരം Edit
വ്യാകരണം
സ്വതന്ത്രമായി ഉച്ചരിക്കാവുന്നതും വ്യഞ്ജനങ്ങളുടെ ഉച്ചാരണത്തിന് സഹായമായി നില്‍ക്കുന്നതുമായ വര്‍ണ്ണം, അച്ച്, അ മുതല്‍ 16 എണ്ണം.
സ്വരം Edit
നാമം
ശബ്ദം, നാദം.
Sound, Voice.
Base: Sanskrit
സ്വരം Edit
നാമം
ശ്രുതിക്കുശേഷമുണ്ടാകുന്നതും തുടര്‍ന്നു കേള്‍ക്കാവുന്നതും തന്നത്താന്‍ രഞ്ജിപ്പിക്കുന്നതുമായ നാദം, രാഗം.
Base: Sanskrit
സ്വരം Edit
നാമം
ഏഴ് എന്ന സംഖ്യ.
Base: Sanskrit
സ്വരം Edit
നാമം
മൂക്കില്‍ക്കൂടി വിടുന്ന ശ്വാസം, പാറുവലി.
Snore.
Base: Sanskrit
സ്വരം
note, twang
സവരം Edit
നാമം
ശബരം (ജലം).
Water.
Entries from Datuk Database
സവരം(നാമം):: ജലം
സ്വരം(നാമം):: ശബ്ദം
സ്വരം(വ്യാകരണം):: ഒരു വര്‍ണവിഭാഗം, സ്വയം അക്ഷരമായിത്തീരുന്ന വര്‍ണം (തുടര്‍ച്ചയായി ഉച്ചരിക്കാവുന്നതും ഉച്ചാരണസ്ഥാനത്ത് തടസ്സം കൂടാതെ ഉച്ചരിക്കപ്പെടുന്നതുമായ വര്‍ണം, അ, ഇ തുടങ്ങിയവ)
സ്വരം(സംഗീ.):: സപ്തസ്വരങ്ങളില്‍ ഒന്ന്, ഒരു ശ്രുതിയെ പ്രതിനിധാനം ചെയ്യുന്ന ശബ്ദം
visit http://olam.in/ for details
Do you have any comments about this word? Use this Section