മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്വപനം Edit
നാമം
    ഉറക്കം.
    Sleep.
Base: Sanskrit


സ്വപനം Edit
നാമം
    സ്വപ്നം കാണല്‍‌.
    Dreaming.
Base: Sanskrit


സ്വപ്നം Edit
നാമം
    മടി, ആലസ്യം.
    Laziness.
Base: Sanskrit


സ്വപ്നം Edit
നാമം (ഏകവചനം)
    ഉറക്കത്തില്‍ തോന്നുന്ന അവസ്ഥകള്‍‌, കിനാവ്.
    Dream.
Base: Sanskrit
More details: പാതി ഉറക്കവും പാതി ഉണര്‍വ്വും കൂടിയ സ്ഥിതി.


സ്വപ്നം Edit
നാമം (ഏകവചനം)
    ഉറക്കം, അവസ്ഥാത്രയത്തിലൊന്ന്.
    Sleep.
Base: Sanskrit


Entries from Datuk Database

സ്വപനം(നാമം):: ഉറക്കം
സ്വപനം(നാമം):: സ്വപ്നംകാണല്‍
സ്വപ്നം(നാമം):: ഉറക്കത്തില്‍ കണ്ടതായി തോന്നുന്ന കാഴ്ച, കിനാവ്
സ്വപ്നം(നാമം):: മയക്കത്തില്‍ ഉണ്ടാകുന്ന അവ്യക്തവും അയഥാര്‍ഥവുമായ അനുഭവം
സ്വപ്നം(നാമം):: ദീവാസ്വപ്നം (ആഗ്രഹിക്കുന്നത് നടന്നതായുള്ള സങ്കല്പം)
സ്വപ്നം(നാമം):: സാങ്കല്പിക വസ്തു
സ്വപ്നം(നാമം):: അഭിലാഷം, ആദര്‍ശം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ certifier, അര്‍ത്ഥഘ്ന, അഭാവ, ഇന്ദ്രസേനന്‍, ബാലവ്യജനം


75411 Malayalam words
94618 English words
Hosted on DigitalOcean