മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്മൃതി Edit
നാമം (ഏകവചനം)
    അനുഭവത്തിന്റെ ഫലമായ ജ്ഞാനം, അനുഭവത്തില്‍നിന്നുണ്ടാകുന്നതായ ഓര്‍മ്മ.
Base: Sanskrit


സ്മൃതി Edit
നാമം (ഏകവചനം)
    ധര്‍മ്മശാസ്ത്രം, ആചാരപദ്ധതി, ന്യായശാസ്ത്രം.
Base: Sanskrit
(വിപരീതം) ശ്രുതി

More details: സ്മൃതികള്‍ ഹിന്ദുക്കളുടെ നിയമസംഹിതകളാണ്. ഇവയില്‍ പ്രധാനപ്പെട്ടത് മനുസ്മൃതി.


സ്മൃതി Edit
നാമം (ഏകവചനം)
    ധാരണ.
Base: Sanskrit


സ്മൃതി Edit
നാമം (ഏകവചനം)
    ആഗ്രഹം.
Base: Sanskrit


സ്മൃതി Edit
    മനസ്സിനെ മന്മഥവിഷയത്തില്‍ മാത്രം ഏകാഗ്രമാക്കി ചിന്തയോടുകൂടി നെടുവീര്‍പ്പിടുക.
Base: Sanskrit
More details: പൂര്‍വ്വരാഗാവസ്ഥയില്‍ അഭിലാഷപൂര്‍ത്തി കൈവന്നിട്ടില്ലാത്ത നായികാനായകന്മാര്‍ക്കുണ്ടാകാവുന്ന പത്തവസ്ഥകളിലൊന്ന്.


സ്മൃതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    അംഗിരസ്സിന്റെ പത്നിമാരിലൊരുവള്‍‌.
Base: Sanskrit


Entries from Datuk Database

സ്മൃതി(നാമം):: ഓര്‍മ, ഓര്‍മിക്കല്‍
സ്മൃതി(നാമം):: ധാരണ
സ്മൃതി(നാമം):: ചിന്ത
സ്മൃതി(നാമം):: ധ്യാനം
സ്മൃതി(നാമം):: ധര്‍മശാസ്ത്രം
സ്മൃതി(നാമം):: ആചാരപദ്ധതി
സ്മൃതി(നാമം):: ന്യായശാസ്ത്രം
സ്മൃതി(നാമം):: ആഗ്രഹം
സ്മൃതി(നാമം):: സദാചാരനിയമം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ambulance, backroom, gutter, occupation, snap


75411 Malayalam words
94618 English words
Hosted on DigitalOcean