സ്നേഹി Edit
വിശേഷണം
സ്നേഹമുള്ള, സ്നേഹിക്കുന്ന.
loving.
സ്നേഹി Edit
നാമം [പുല്ലിംഗം] (ഏകവചനം)
സ്നേഹിതന്.
സ്നേഹി Edit
നാമം [പുല്ലിംഗം] (ഏകവചനം)
ചുറ്റക്കാരന്.
സ്നേഹി Edit
നാമം [പുല്ലിംഗം] (ഏകവചനം)
എണ്ണ തേയ്ക്കുന്നവന്.
സ്നേഹി Edit
നാമം [പുല്ലിംഗം] (ഏകവചനം)
ചായം ഇടുന്നവന്.
സ്നേഹി Edit
നാമം
എള്ള്.
Entries from Datuk Database
സ്നേഹി(വിശേഷണം):: സ്നേഹമുള്ള
സ്നേഹി(വിശേഷണം):: സ്നേഹിക്കുന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section