മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്നേഹം Edit
നാമം
    ഇഷ്ടം, മമത.
    Love, Affection.
Base: Sanskrit
(പര്യായം) പ്രിയത, പ്രേമം, പ്രേമാവ്, ഹാര്‍ദ്ദം, പ്രിയം, കൂറ്


സ്നേഹം Edit
നാമം (ഏകവചനം)
    എണ്ണ (നല്ലെണ്ണ), കൊഴുപ്പ്.
    Oil, Fat.
Base: Sanskrit


സ്നേഹം Edit
നാമം
    നനവ്.
    Wetness.
Base: Sanskrit


സ്നേഹം Edit
നാമം (ഏകവചനം)
    ഇന്ദ്രിയം.
    Sense.
Base: Sanskrit


സ്നേഹം Edit
നാമം (ഏകവചനം)
    (വൈശേഷികമതം) 24 ഗുണങ്ങളിലൊന്ന്.
Base: Sanskrit


സ്നേഹം
    love, attachment
(പര്യായം) എണ്ണ


Entries from Datuk Database

സ്നേഹം(നാമം):: ഇഷ്ടം
സ്നേഹം(നാമം):: മമത
സ്നേഹം(നാമം):: എണ്ണ
സ്നേഹം(നാമം):: കൊഴുപ്പ്
സ്നേഹം(നാമം):: നനവ്
സ്നേഹം(നാമം):: ഇന്ദ്രിയം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വേന്‍, മാക്കാന്‍, മുഷ്ക്ക്, അസ്വാസ്ഥ്യം, കോഴിപ്പോര്


75411 Malayalam words
94618 English words
Hosted on DigitalOcean