മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്നിഗ്ദ്ധ Edit
വിശേഷണം
    സ്നേഹമുള്ള.
    Loving.


സ്നിഗ്ദ്ധ Edit
വിശേഷണം
    മെഴുമെഴുപ്പുള്ള, എണ്ണമയമുള്ള.
    Oily.


സ്നിഗ്ദ്ധ Edit
വിശേഷണം
    പറ്റിപിടിക്കുന്ന.
    Sticking.


സ്നിഗ്ദ്ധ Edit
വിശേഷണം
    ഇടതിങ്ങിയ.
    Dense.


സ്നിഗ്ദ്ധ Edit
വിശേഷണം
    മിനുങ്ങുന്ന.
    Glittering.


സ്നിഗ്ദ്ധ Edit
വിശേഷണം
    ഇഴുകിയ.


സ്നിഗ്ദ്ധ Edit
വിശേഷണം
    ശുദ്ധീകരിക്കപ്പെട്ട.
    Purified.


സ്നിഗ്ദ്ധ Edit
വിശേഷണം
    തണുപ്പുള്ള.
    Cold.


സ്നിഗ്ദ്ധ Edit
വിശേഷണം
    ഹൃദ്യമായ.


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ mickle, reindeer, അലക്കുവിരുത്തി, മുഞ്ഞി, മഹാലക്ഷമി


75411 Malayalam words
94618 English words
Hosted on DigitalOcean