മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്ഥാലീപുലാകന്യായം Edit
നാമം
    കലത്തിലെ ഒന്നോ രണ്ടോ ചോറ് പരിശോധിച്ച് മുഴുവന്‍ ചോറിന്റേയും വേവ് നിര്‍ണ്ണയിക്കുന്നതുപോലെ ഒന്നുകൊണ്ട് അതിനെ ആസ്പദമാക്കിയുള്ള പലതിനെയും നിര്‍ണ്ണയിക്കുക എന്ന ന്യായം.
    Gauging the quality of a thing by testing a small part of it.


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വിഥുര, മേഘജീവകം, പെരുമണ്ണാന്‍, ധുരം, overcoat


75411 Malayalam words
94618 English words
Hosted on DigitalOcean