മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്ഥാപിക്കുക Edit
സകര്‍മ്മകക്രിയ
    സ്ഥിതിചെയ്യിക്കുക.
    Establish.


സ്ഥാപിക്കുക Edit
സകര്‍മ്മകക്രിയ
    ഉറപ്പിക്കുക, നാട്ടുക.
    Erect.


സ്ഥാപിക്കുക Edit
സകര്‍മ്മകക്രിയ
    നിധിവെക്കുക.


സ്ഥാപിക്കുക Edit
സകര്‍മ്മകക്രിയ
    നടുക.
    Implant.


സ്ഥാപിക്കുക Edit
സകര്‍മ്മകക്രിയ
    ക്രമപ്പെടുത്തുക.
    Arrange.


സ്ഥാപിക്കുക Edit
സകര്‍മ്മകക്രിയ
    തെളിയിക്കുക.
    Prove.


സ്ഥാപിക്കുക Edit
സകര്‍മ്മകക്രിയ
    തീര്‍ച്ചചെയ്യുക.
    Determine.


സ്ഥാപിക്കുക
    insitute, implant, put, station, set, situate, locate


Entries from Datuk Database

സ്ഥാപിക്കുക(ക്രിയ):: വയ്ക്കുക
സ്ഥാപിക്കുക(ക്രിയ):: സ്ഥിതിചെയ്യിക്കുക
സ്ഥാപിക്കുക(ക്രിയ):: നാട്ടുക
സ്ഥാപിക്കുക(ക്രിയ):: ക്രമപ്പെടുത്തുക
സ്ഥാപിക്കുക(ക്രിയ):: തീര്‍ച്ചചെയ്യുക
സ്ഥാപിക്കുക(ക്രിയ):: തെളിയിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ adjust, caitiff, penetration, അരണ്ട്, പ്രതിഗ്രാഹക


75411 Malayalam words
94618 English words
Hosted on DigitalOcean