മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്തോമം Edit
നാമം (ഏകവചനം)
    സ്തുതി, സ്തോത്രം.
    Praise, Hymn.
Base: Sanskrit


സ്തോമം Edit
നാമം (ഏകവചനം)
    കൂട്ടം (സ്തുതിക്കപ്പെടുന്നത് എന്നര്‍ത്ഥം).
    Group.
Base: Sanskrit


സ്തോമം Edit
നാമം (ഏകവചനം)
    ധാന്യം.
    Grain.
Base: Sanskrit


സ്തോമം Edit
നാമം
    ധനം.
    Wealth.
Base: Sanskrit


സ്തോമം Edit
നാമം (ഏകവചനം)
    യാഗം.
    Religious sacrifice.
Base: Sanskrit


സ്തോമം Edit
നാമം
    വലിയ ഭാഗം, വലുപ്പം, കട്ടി.
    Big part.
Base: Sanskrit


സ്തോമം Edit
നാമം (ഏകവചനം)
    അറ്റത്ത് ഇരുമ്പു കെട്ടിയ വടി.
Base: Sanskrit


സ്തോമം Edit
നാമം (ഏകവചനം)
    ശിരസ്സ്.
    Head.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ butler, glower, മണിക്കാരന്‍, അവിച്ഛേദ, അണയലം


75411 Malayalam words
94618 English words
Hosted on DigitalOcean