മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സ്കന്ധം Edit
നാമം (ഏകവചനം)
    തോള്‍‌, ചുമല്.
    Shoulder.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    സമൂഹം, സംഘം.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    സമൂഹം, സംഘം.
    Community, Group.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    (വൃക്ഷത്തിന്റെ) കവരം, തണ്ട്, തടി.
    Branch, Stem.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    യുദ്ധം.
    War.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    സേനാവിഭാഗം.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    അദ്ധ്യായം.
    Chapter.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    ശരീരം.
    Body.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    ഉടമ്പടി.
    Agreement.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    റോഡ്.
    Road.
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    മുണ്ടി (പക്ഷി).
Base: Sanskrit


സ്കന്ധം Edit
നാമം (ഏകവചനം)
    പഞ്ചേന്ദ്രിയവിഷയം.
Base: Sanskrit


Entries from Datuk Database

സ്കന്ധം(നാമം):: കഴുത്ത്
സ്കന്ധം(നാമം):: ശരീരം
സ്കന്ധം(നാമം):: സമൂഹം
സ്കന്ധം(നാമം):: വൃക്ഷത്തിന്‍റെ മുഖ്യ ശാഖ
സ്കന്ധം(നാമം):: ചെടിയുടെ തണ്ട്
സ്കന്ധം(നാമം):: യുദ്ധം
സ്കന്ധം(നാമം):: അധ്യായം
സ്കന്ധം(നാമം):: പഞ്ചസ്കന്ധം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fondly, വിധ്വംസം, മരവിക്കുക, അണ്ണി, ഉദ്ഭവസ്ഥാനം


75411 Malayalam words
94618 English words
Hosted on DigitalOcean