മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സോമം Edit
നാമം (ഏകവചനം)
    സോമരസം, ഒരു തരം മദ്യം.
    Soma wine, A kind of liquor.
Base: Sanskrit


സോമം Edit
നാമം (ഏകവചനം)
    സോമവള്ളി.
Base: Sanskrit


സോമം Edit
നാമം (ഏകവചനം)
    കര്‍പ്പൂരം.
    Camphor.
Base: Sanskrit


സോമം Edit
നാമം
    (ചന്ദ്ര)രശ്മി.
    Moon light.
Base: Sanskrit


സോമം Edit
നാമം (ഏകവചനം)
    അമൃത്.
    Ambrosia.
Base: Sanskrit


സോമം Edit
നാമം (ഏകവചനം)
    കുരങ്ങ്.
    Monkey.
Base: Sanskrit


സോമം Edit
നാമം
    വെള്ളം.
    Water.
Base: Sanskrit


സോമം Edit
നാമം
    കഞ്ഞി.
    Rice soup.
Base: Sanskrit


സോമം Edit
നാമം (ഏകവചനം)
    സ്വര്‍ഗ്ഗം.
    Heaven.
Base: Sanskrit


സോമം Edit
നാമം
    ആകാശം.
    Sky.
Base: Sanskrit


സോമം Edit
നാമം
    കാര്‍കോകില്‍‌.
    Psoralea corylifolia.
Base: Sanskrit


സോമം Edit
നാമം
    വായു.
    Air.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ enormity, maximum, prochronism, ആരുകം, മേധി


75411 Malayalam words
94618 English words
Hosted on DigitalOcean