മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സുമുഖി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    സുന്ദരി, നല്ലമുഖമുള്ളവള്‍‌.
    Beautiful woman.
Base: Sanskrit


സുമുഖി Edit
നാമം (ഏകവചനം)
    ഒരു രാഗം.


സുമുഖി Edit
നാമം (ഏകവചനം)
    മുഖക്കണ്ണാടി.
    Mirror which is used to see the face.
Base: Sanskrit


Entries from Datuk Database

സുമുഖി(നാമം):: സുന്ദരി, നല്ല മുഖമുള്ളവള്‍
സുമുഖി(നാമം):: മുഖക്കണ്ണാടി
സുമുഖി(സംഗീ.):: ഒരു രാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ catacomb, ആപദ, ചുഴിയന്‍, യമശാലി, മാദ്ധ്യസ്ഥ


75411 Malayalam words
94618 English words
Hosted on DigitalOcean