Refresh  |   Add New Definition  |   Hyperlink

സുദക്ഷിണന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പൗണ്ഡ്രകവാസുദേവന്റെ പുത്രന്‍‌.
More details: തന്റെ താതനെ വധിക്കുകയാല്‍ ശ്രീകൃഷ്ണന്റെ ശത്രുവായിത്തീര്‍ന്ന സുദക്ഷിണന്‍ ഒരു ഹോമം നടത്തി കൃത്യയെ ഉണ്ടാക്കി കൃഷ്ണനെ വധിക്കാനൊരുമ്പെട്ടു. എന്നാല്‍ കൃഷ്ണന്‍ സുദര്‍ശനചക്രംകൊണ്ട് കൃത്യയെയും സുദക്ഷിണനെയും ഒരുമിച്ച് കൊന്നു.


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ visibleness, ബീജചതുഷ്ഠയം, പോക്കുക, തഴുവ്, ശിക്കാര്‍


75411 Malayalam words
94618 English words
Hosted on DigitalOcean