സിദ്ധിത്രയം Edit
നാമം (ബഹുവചനം)
ഐശ്വര്യസിദ്ധി, ജ്ഞാനസിദ്ധി, വൈരാഗ്യസിദ്ധി ഈ മൂന്നും.
Base: Sanskrit
സിദ്ധിത്രയം Edit
നാമം (ബഹുവചനം)
മണി, മന്ത്രം, ഔഷധം ഇവ മൂന്നും.
Base: Sanskrit
സിദ്ധിത്രയം Edit
നാമം (ബഹുവചനം)
കര്‍മ്മസിദ്ധി, യോഗസിദ്ധി, ജ്ഞാനസിദ്ധി ഈ മൂന്നും.
Base: Sanskrit
സിദ്ധിത്രയം Edit
നാമം (ബഹുവചനം)
ശ്രദ്ധ, വിത്തം, ഭാഗ്യം ഈ മൂന്നും.
Base: Sanskrit
സിദ്ധിത്രയം Edit
നാമം (ബഹുവചനം)
സ്വായത്തസിദ്ധി, സചിവായത്തസിദ്ധി, ഉദയായത്തസിദ്ധി ഈ മൂന്നും.
Base: Sanskrit
Entries from Datuk Database
സിദ്ധിത്രയം(നാമം):: ഐശ്വര്യസിദ്ധി ജ്ഞാനസിദ്ധി വൈരാഗ്യസിദ്ധി ഇവ മൂന്നും
സിദ്ധിത്രയം(നാമം):: കര്‍മസിദ്ധി യോഗസിദ്ധി ജ്ഞാനസിദ്ധി ഇവ മൂന്നും
സിദ്ധിത്രയം(നാമം):: മണി മന്ത്രം ഔഷധം ഇവ മൂന്നും
സിദ്ധിത്രയം(നാമം):: സ്വായത്തസിദ്ധി സചിവായത്തസിദ്ധി ഉഭയായത്തസിദ്ധി ഇവ മൂന്നും
visit http://olam.in/ for details
Do you have any comments about this word? Use this Section