മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാഹസികന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സാഹസം പ്രവര്‍ത്തിക്കുന്നവന്‍‌, നിര്‍ഭീകന്‍‌.
    A rash or adventurous person.
Base: Sanskrit
(സ്ത്രീലിംഗം) സാഹസികി


Entries from Datuk Database

സാഹസികന്‍(നാമം):: ഏതു ധീരകൃത്യവും ചെയ്യുന്നവന്‍
സാഹസികന്‍(നാമം):: ആലോചനകൂടാതെ തിടുക്കത്തില്‍ പ്രവര്‍ത്തിക്കുന്നവന്‍
സാഹസികന്‍(നാമം):: ഭവിഷ്യത്തു നോക്കാതെ പ്രവര്‍ത്തിക്കുന്നവന്‍
സാഹസികന്‍(നാമം):: ബലാത്കാരം ചെയ്യുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ aggregate, വൃഷഭം, വികിരണം, മുഴുകുക, അഴല്‍ച്ച


75411 Malayalam words
94618 English words
Hosted on DigitalOcean