മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാരസ്വതം Edit
നാമം (ഏകവചനം)
    സരസ്വതീനദിയുടെ ചുറ്റുമുള്ള പ്രദേശം, ഡല്‍ഹിയുടെ വടക്കു പടിഞ്ഞാറേ ഭാഗം.
    Bank of river Saraswathi.
Base: Sanskrit


സാരസ്വതം Edit
നാമം (ഏകവചനം)
    ഭാഷ, വാക്ക്, പ്രഭാഷണം.
    Language.
Base: Sanskrit


സാരസ്വതം Edit
നാമം
    ഗദ്യപദ്യാത്മകങ്ങളായ വാക്യങ്ങള്‍‌.
Base: Sanskrit


സാരസ്വതം Edit
നാമം (ഏകവചനം)
    ഒരു ബ്രാഹ്മണജാതി.
Base: Sanskrit


സാരസ്വതം Edit
നാമം (ഏകവചനം)
    കൂവളത്തിന്റെ ദണ്ഡ്.
Base: Sanskrit


സാരസ്വതം Edit
നാമം
    സരസ്വതീപൂജാവിശേഷം.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fantasy, neuritis, penetrate, മധുമാരകം, അവിതര്‍ക്കം


75411 Malayalam words
94618 English words
Hosted on DigitalOcean