മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാധു Edit
    വേണ്ടതുപോലെ.
    Aptly.


സാധു Edit
    വഴിപോലെ.


സാധു Edit
    ശരി, നന്ന്.
    Right.


സാധു Edit
വിശേഷണം
    ഉല്‍കൃഷ്ടവംശത്തിലുള്ള.
Base: Sanskrit


സാധു Edit
വിശേഷണം
    ഭംഗിയുള്ള.
    Beautiful.
Base: Sanskrit


സാധു Edit
വിശേഷണം
    ശരിയായ, യോഗ്യമായ.
    Correct.
Base: Sanskrit


സാധു Edit
വിശേഷണം
    നേരുള്ള, ദുഷ്ടതയില്ലാത്ത.
Base: Sanskrit


സാധു Edit
വിശേഷണം
    നിയമസമ്മതമുള്ള.
    Lawful.
Base: Sanskrit


സാധു Edit
വിശേഷണം
    പാവപ്പെട്ട.
    Poor.
Base: Malayalam


സാധു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഗുണവാന്‍‌.
Base: Sanskrit


സാധു Edit
നാമം
    സജ്ജനം.(ധര്‍മ്മത്തെ സാധിക്കുന്നവന്‍‌)
    Good people.
Base: Sanskrit


സാധു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    മുനി.
    Sage.
Base: Sanskrit


സാധു Edit
നാമം (ഏകവചനം)
    വ്യാപാരി.
    Merchant.
Base: Sanskrit


സാധു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അനുകമ്പനീയന്‍‌.
Base: Sanskrit


സാധു Edit
നാമം
    മാധുര്യം.
    Sweetness.
Base: Sanskrit


സാധു Edit
നാമം (ഏകവചനം)
    സാധനം.
    Thing.
Base: Sanskrit


സാധു Edit
നാമം (ഏകവചനം)
    നല്ല വസ്തു.
    Good thing.
Base: Sanskrit


സാധു
(എതിര്‍ലിംഗം) സാദ്ധ്വി


Entries from Datuk Database

സാധു(നാമം):: സജ്ജനംന്‍
സാധു(നാമം):: സന്യാസി
സാധു(നാമം):: നല്ലവസ്തു
സാധു(നാമം):: ശ്രഷ്ഠതയുള്ളത്
സാധു(നാമം):: സുകൃതമുള്ളത്
സാധു(നാമം):: പാവം (മലയാളത്തില്‍ മാത്രം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഗ്ന്യുദ്ധാരം, ഛന്ദസ്സ്, കേളന്‍, ഭോടം, ഓണക്കളി


75411 Malayalam words
94618 English words
Hosted on DigitalOcean