സാദ്ധ്വി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
പതിവ്രത, സാധുശീല, നല്ലവള്‍.
Virtuous woman, Good mannered woman.
Base: Sanskrit
(പുല്ലിംഗം) സാധു
സാദ്ധ്വി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
നന്ദിയുള്ളവള്‍.
Base: Sanskrit
സാദ്ധ്വി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
മേദ.
Base: Sanskrit
Do you have any comments about this word? Use this Section