സാംഖ്യ Edit
വിശേഷണം
എണ്ണത്തക്ക, സംഖ്യയെ സംബന്ധിച്ച, കണക്കുകൂട്ടുന്ന.
Numerable, Pertaining to numbers.
Base: Sanskrit
സാംഖ്യ Edit
വിശേഷണം
യുക്തിപ്രയോഗിക്കുന്ന.
Logical.
Base: Sanskrit
Do you have any comments about this word? Use this Section