മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സവ്യസാചി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അര്‍ജ്ജുനന്‍ (ഇടത്തുകൈകൊണ്ടും വലത്തുകൈകൊണ്ടും ശരം‌പ്രയോഗിക്കുന്നവന്‍‌).
    Arjuna.
Base: Sanskrit


സവ്യസാചി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    രണ്ടുകൈകൊണ്ടും പ്രവര്‍ത്തിക്കുന്നവന്‍‌.
    One who works with both hands.
Base: Sanskrit


സവ്യസാചി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഉഭയഭാഷാപണ്ഡിതന്‍‌.
    One who can handle different languages.
Base: Sanskrit


സവ്യസാചി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഗദ്യവും പദ്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നവന്‍‌.
    One who can handle prose and poetry.
Base: Sanskrit


സവ്യസാചി
(പര്യായം) അര്‍ജ്ജുനന്‍


Entries from Datuk Database

സവ്യസാചി(നാമം):: അര്‍ജുനന്‍ (ഇടത്തേയും വലത്തേയും കൈകള്‍കൊണ്ട് ശരം പ്രയോഗിക്കുന്നവന്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pasteurization, ഫാണ്ടം, ഛേദിക്കുക, മുനക്കം, പക്ഷച്ഛിത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean