മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സമീകരണം Edit
നാമം
    സമീകരിക്കല്‍‌, തുല്യമാക്കല്‍‌
    Equalization
Base: Sanskrit


സമീകരണം Edit
നാമം (ഏകവചനം)
    രണ്ടു രാശികള്‍ക്കോ രാശിസഞ്ചയത്തിനോ ഉള്ള മൂല്യം തുല്യങ്ങളാണെന്നു കാണിക്കുന്ന വാക്യം
    Equation
Base: Sanskrit


സമീകരണം Edit
നാമം (ഏകവചനം)
    ഒരു രാസപ്രവര്‍ത്തനത്തെയും അതില്‍ പങ്കെടുക്കുന്ന പദാര്‍ഥങ്ങള്‍ തമ്മിലുള്ള അനുപാതത്തെയും കാണിക്കുന്ന സൂത്രവാക്യം
    Balancing chemical equation
Base: Sanskrit


സമീകരണം
    equalization, incorporation


Entries from Datuk Database

സമീകരണം(ഗണിത.):: രണ്ടു രാശികള്‍ക്കോ രാശിസഞ്ചയത്തിനോ ഉള്ള മൂല്യം തുല്യങ്ങളാണെന്നു കാണിക്കുന്ന വാക്യം
സമീകരണം(നാമം):: സമീകരിക്കല്‍, തുല്യമാക്കല്‍
സമീകരണം(രസ.):: ഒരു രാസപ്രവര്‍ത്തനത്തെയും അതില്‍ പങ്കെടുക്കുന്ന പദാര്‍ഥങ്ങള്‍ തമ്മിലുള്ള അനുപാതത്തെയും കാണിക്കുന്ന സൂത്രവാക്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ glow, lair, soda, ഇരിമ്പ്, ഋജുഗതി


75411 Malayalam words
94618 English words
Hosted on DigitalOcean