മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സമ Edit
    തുല്യതയുള്ള, ഇരട്ടയായ, എല്ലായിടവും ഒരേതരത്തിലിരിക്കുന്ന, ഏകരൂപമായ
    Equal, Double
Base: Sanskrit


സമ Edit
    ആസകലമായ
    Entirely
Base: Sanskrit


സമ Edit
    നീതിയുള്ള
    Principled
Base: Sanskrit


സമ Edit
    യോഗ്യമായ
    Suitable
Base: Sanskrit


സമ Edit
    മധ്യമമായ
    Mediocre
Base: Sanskrit


സമ Edit
    ഇളകാത്ത
    Firm
Base: Sanskrit


സമ Edit
നാമം (ഏകവചനം)
    വര്‍ഷം
    Year
Base: Sanskrit


സ്മ Edit
വ്യാകരണം
    ഒരു അവ്യയം.
More details: വര്‍ത്തമാനക്രിയയോടു സ്മ ചേര്‍ത്താല്‍ അതു ഭൂതക്രിയ ആകും.
ഉദാഹരണം :- ദത്തേ =കൊടുക്കുന്നു.
ദത്തേ സ്മ =കൊടുത്തു.


Entries from Datuk Database

സമ(വിശേഷണം):: തുല്യതയുള്ള
സമ(വിശേഷണം):: എല്ലായിടവും ഒരേതരത്തിലിരിക്കുന്ന
സമ(വിശേഷണം):: ഏകരൂപമായ
സമ(വിശേഷണം):: ഇരട്ടയായ
സമ(വിശേഷണം):: ആസകലമായ
സമ(വിശേഷണം):: നീതിയുള്ള
സമ(വിശേഷണം):: യോഗ്യമായ
സമ(വിശേഷണം):: മധ്യമമായ
സമ(വിശേഷണം):: ഇളകാത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ urbane, മാമ്പഴം, ഉന്മണി, കിണ്ണാരം, തലപ്പാട്


75411 Malayalam words
94618 English words
Hosted on DigitalOcean