മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ശങ്കു Edit
നാമം (ഏകവചനം)
    കുന്തം, വേല്‍.
    Lance, Dagger.


ശങ്കു Edit
നാമം
    ശങ്കരന്‍.


ശങ്കു Edit
നാമം (ഏകവചനം)
    പത്തുലക്ഷം കോടി.
    10 to the power of 13.
Base: Sanskrit


Entries from Datuk Database

ശങ്കു1(നാമം):: മരക്കുറ്റി, കുറ്റിത്തടി, തൂണ്
ശങ്കു1(നാമം):: ശല്യം
ശങ്കു1(നാമം):: ആണി
ശങ്കു1(നാമം):: നീര്‍പ്പന്നി
ശങ്കു1(നാമം):: കുന്തം
ശങ്കു1(നാമം):: ഒരു വലിയ തുക (ശംഖം)
ശങ്കു1(നാമം):: പുരുഷന്‍റെ ലിംഗം
ശങ്കു1(നാമം):: 12 വിരല്‍ അളവ്, അളവുകോല്‍
ശങ്കു2(നാമം):: ശങ്കരന്‍
ശങ്കു2(നാമം):: വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളില്‍ ഒന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ vignette, അംബികാപുത്രന്‍, ഇന്ദ്രിയപരായണ, മൗത്ത്, മഹീപ്രാചീരം


75411 Malayalam words
94618 English words
Hosted on DigitalOcean