മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ശകടം Edit
നാമം (ഏകവചനം)
    വണ്ടി.
    Carriage, Cart.
Base: Sanskrit


ശകടം
    coach, car, waggon, wagon
(പര്യായം) വണ്ടി


Entries from Datuk Database

ശകടം(നാമം):: വണ്ടി (ചകട്, ചാട്)
ശകടം(നാമം):: തൊടുകാര
ശകടം(നാമം):: (ജ്യോ.) രോഹിണീനക്ഷത്രം
ശകടം(നാമം):: (ജ്യോ.) ഒരു ദുര്യോഗം, വ്യാഴത്തിന്‍റെ 3, 8, 12 ഈ രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുന്നത്
ശകടം(നാമം):: ആപ്പിന്‍റെ ആകൃതിയിലുള്ള സൈന്യവ്യുഹം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ conundrum, mountebank, അക്ഷികര്‍ണ്ണന്‍, ആനവളര്‍, ബഹുദൃശ്വാ


75411 Malayalam words
94618 English words
Hosted on DigitalOcean