ശംഖം Edit
നാമം
(സംഖ്യ) നൂറുനൂറായിരം മഹാകോടി.
10 to the power of 21.
Base: Sanskrit
ശംഖം Edit
നാമം (ഏകവചനം)
ഒരു ജലജന്തു, ശംഖ്.
Conch.
Base: Sanskrit
Entries from Datuk Database
ശംഖം(നാമം):: ഒരു ജലജന്തു, ശംഖ്
ശംഖം(നാമം):: നവനിധികളില്‍ ഒന്ന്
ശംഖം(നാമം):: നാഗുണം
ശംഖം(നാമം):: നെറ്റിയിലുള്ള ഒരു മര്‍മം, ശംഖദേശം
ശംഖം(നാമം):: ഒരു വലിയ സംഖ്യ
visit http://olam.in/ for details
Do you have any comments about this word? Use this Section