മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വ്യൂഹം Edit
നാമം
    യുദ്ധത്തിനായി സൈന്യത്തെ അണിനിരത്തുന്ന ക്രമം
    military array


വ്യൂഹം Edit
നാമം
    പുരാതന ഭാരതത്തിലെ ഒരു രാജ്യം.
Base: Sanskrit


വ്യൂഹം
    host


Entries from Datuk Database

വ്യൂഹം1(നാമം):: യുദ്ധത്തിനായി സൈന്യത്തെ യഥാസ്ഥാനങ്ങളില്‍ അണിനിരത്തുന്നതിന്‍റെ ക്രമം
വ്യൂഹം1(നാമം):: ബലവിന്യാസം
വ്യൂഹം2(നാമം):: കൂട്ടം
വ്യൂഹം2(നാമം):: ഘടന
വ്യൂഹം2(നാമം):: യുക്തി
വ്യൂഹം2(നാമം):: വേര്‍പാട്
വ്യൂഹം3(നാമം):: ഒരേ ശാരീരകപ്രവൃത്തി നിര്‍വഹിക്കുന്ന അവയവങ്ങള്‍ക്കു പൊതുവേയുള്ള പേര്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ assume, blatant, fait accomplie, out of work, prairie


75411 Malayalam words
94618 English words
Hosted on DigitalOcean