മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വേര്‍ Edit
    വൃക്ഷമൂലം
    root of a tree


വേര്‍ Edit
    വിയര്‍ക്കുക, വേര്‍പ്പ്.


Entries from Datuk Database

വേര്‍2(-):: "വിയര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.
വേര്‍1(നാമം):: വൃക്ഷങ്ങളുടെയും മറ്റും ചുവട്ടില്‍ മണ്ണില്‍ താഴ്ന്നിരിക്കുന്ന ഭാഗം, വൃക്ഷത്തിന്‍റെ മൂട്ടില്‍നിന്നും കീഴോട്ടു ഭൂമിയിലേക്കു പോകുന്ന ഭാഗം, വൃക്ഷമൂലം
വേര്‍1(നാമം):: മൂലം
വേര്‍1(നാമം):: ചുവട്
വേര്‍1(നാമം):: കാരണം
വേര്‍1(നാമം):: തിപ്പലി. (പ്ര.) വേരൂന്നുക = അടിസ്ഥാനമിടുക. മുളയ്ക്കുക. വേരുതോണ്ടുക = സമൂലം നശിപ്പിക്കാനായി ഒരുങ്ങുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ centrifugal force, commission, gip, മകുഷ്ഠ, അരണ


75411 Malayalam words
94618 English words
Hosted on DigitalOcean