വെളുപ്പ് Edit
നാമം
വെളുത്ത നിറം, വെണ്മ.
White colour, Whiteness.
(പര്യായം) സിതം, ഗൌരം, ധവളം, ശുഭ്രം, ശുക്ലം
വെളുപ്പ് Edit
നാമം
പ്രഭാതം
early morning
Entries from Datuk Database
വെളുപ്പ്(നാമം):: വെളുത്ത നിറം
വെളുപ്പ്(നാമം):: വെണ്മ
വെളുപ്പ്(നാമം):: പ്രഭാതം
visit http://olam.in/ for details
Do you have any comments about this word? Use this Section