വീവധികന്‍ Edit
വീവധം കൊണ്ടു ഭാരം വഹിക്കുന്നവന്‍, പലച്ചരക്കുകച്ചവടക്കാരന്‍.
Entries from Datuk Database
വീവധികന്‍(നാമം):: കാവുതണ്ടില്‍ വില്‍പ്പനച്ചരക്കുകള്‍ തൂക്കിയിട്ടുകൊണ്ടുനടക്കുന്ന വ്യാപാരി
വീവധികന്‍(നാമം):: ചില്ലറക്കച്ചവടക്കാരന്‍
വീവധികന്‍(നാമം):: കാവടിക്കാരന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section