വിനയെച്ചം Edit
ക്രിയാംഗം.
വിനയെച്ചം Edit
ക്രിയാംഗം.
Entries from Datuk Database
വിനയെച്ചം(നാ. വ്യാക.):: ക്രിയാംഗം (ഒരു പ്രധാനക്രിയയില്‍ അന്വയിക്കുന്ന അപ്രധാനക്രിയ, വിനയുടെ എച്ചം എന്നര്‍ഥം) ഉദാഃ കണ്ടറിഞ്ഞു എന്നതില്‍ അറിഞ്ഞു മുറ്റുവിന, കണ്ട് വിനയെച്ചം. (വിനയെച്ചങ്ങളഞ്ചതേ മുന്‍, പിന്‍, തന്‍, നടു, പാക്ഷികം കേ.പാ.സൂ.147)
visit http://olam.in/ for details
Do you have any comments about this word? Use this Section