മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വിധാനം Edit
    പ്രവൃത്തി, ഒരുക്കം
    action, arrangement


വിധആനം
    gamut


Entries from Datuk Database

വിധാനം(നാമം):: പ്രവൃത്തി
വിധാനം(നാമം):: ഒരുക്കം
വിധാനം(നാമം):: നിര്‍വഹണം, രചന
വിധാനം(നാമം):: വിധിപ്രകാരമുള്ള അനുഷ്ഠാനം
വിധാനം(നാമം):: വന്ദിക്കല്‍
വിധാനം(നാമം):: ഏര്‍പ്പെടുത്തല്‍
വിധാനം(നാമം):: പറഞ്ഞയയ്ക്കല്‍
വിധാനം(നാമം):: ചട്ടം
വിധാനം(നാമം):: രീതി
വിധാനം(നാമം):: ഉപായം
വിധാനം(നാമം):: സമ്പത്ത്
വിധാനം(നാമം):: ലഹരിയുണ്ടാകുവാനായി ആനയ്ക്കുകൊടുക്കുന്ന ഭക്ഷണം
വിധാനം(നാമം):: പീഡനം, വേദന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ beriberi, buttocks, prostate, take in, zinc


75411 Malayalam words
94618 English words
Hosted on DigitalOcean